സോയ ചങ്ക്സ് മസാല
By : Rooby Mirshad
സോയ. ഒന്നര കപ്
ഗ്രീൻ പീസ് അര കപ്പ്
തക്കാളി ഒരെണ്ണം
സവാള ഒരെണ്ണം
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി വലുതൊന്ന്
പച്ചമുളക് രണ്ട്
മല്ലിയില
കറിവേപ്പില
ടൊമാറ്റോ പേസ്റ്റ് ഒരു ടീസ്പൂൺ
ചിക്കൻ മസാല ,,. ,,
ബിരിയാണി മസാല
കാശ്മീരി ചില്ലി പൗഡർ
മഞ്ഞൾപൊടി പൊടി ഒരു ചെറിയ ടീസ്പൂൺ
ഉപ്പ് പാകത്തിന്
ജീരകം ഒരു ടീസ്പൂൺ
തയ്യാറാകുന്ന വിധം
ആദ്യം സോയ ചൂടുവെള്ളത്തിലിറ്റൊന്നു തിളപ്പിക്കുക .... പിന്നീട് തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെള്ളം ഊറ്റി വയ്ക്കുക ....നന്നായി പിഴിഞ്ഞ് വെള്ളോം കളയുക...
ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചു ജീരകം പൊട്ടിക്കുക ....അതിലേക്ക് സവാളയിട്ട് വഴറ്റുക ....നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക ...കറിവേപ്പില ചേർക്കുക .ഇനി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചു ചേർക്കുക ....ഒന്നു പച്ചമണം മാറിയാൽ അതിലേക്ക് തക്കാളി ചേർക്കുക .....നന്നായി വാടിയതിനു ശേഷം ഗ്രീൻ പീസ് ചേർക്കുക ....ഒന്നിളക്കിയിട് സോയ ചങ്ക്സ് ചേർക്കുക ....ടൊമാറ്റോ പേസ്റ്റ് ചേർക്കുക അല്പം വെള്ളമൊഴിച്ചു ഒന്നിളക്കി വെള്ളം വറ്റിക്കുക ....മല്ലിയില ചേർത്തു വാങ്ങാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes