വെജിറ്റബിൾ കട്ലറ്റ് (Vegetable Cutlet)
By : Anu Thomas
അമ്മച്ചിയുടെ അടുക്കളയിലെ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ!!
വെജിറ്റബിൾ - 1 കപ്പ് (ക്യാരറ്റ്, ബീറ്റ്റൂട്ട് , ബീൻസ് , ഗ്രീൻ പീസ് )
സവാള - 1
ഉരുള കിഴങ്ങു - 2 (പുഴുങ്ങി ഉടച്ചതു)
ഇഞ്ചി , വെളുത്തുള്ളി - 1 ടീ സ്പൂൺ
മഞ്ഞൾ , പെരും ജീരകം പൊടി - 1/4 ടീ സ്പൂൺ
മല്ലി പൊടി - 1 ടീ സ്പൂൺ
ഗരം മസാല , കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
ബ്രെഡ് പൊടി - 1 കപ്പ്
മൈദാ - 3 ടേബിൾ സ്പൂൺ
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക, ബ്രൗൺ ആകുമ്പോൾ കൊത്തി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് , കറി വേപ്പില ചേർക്കുക. മസാല പൊടികൾ എല്ലാം ചേർത്ത് ഇളക്കുക.ചെറുതായി അരിഞ്ഞ വെജിറ്റബ്ൾസ്,ഉപ്പു ചേർത്ത് ഇളക്കി വേവിക്കുക. തണുത്തു കഴിയുമ്പോൾ ഇതിലേക്ക് കിഴങ്ങു ഉടച്ചതു ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്യുക.കുറേശ്ശേ കയ്യിൽ എടുത്തു ഉരുട്ടി കട്ലറ്റ് ഷേപ്പിൽ പരത്തുക. മൈദാ വെള്ളത്തിൽ കുറച്ചു തിക്ക് ആയി മിക്സ് ചെയ്തു ,കട്ലറ്റ് ഇതിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു എടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes