ചിക്കൻ കറി
By: Preetha Mary Thomas
ചിക്കൻ 1 കിലോ
സവാള 3 വലുത്
ചെറിയ ഉള്ളി 200 gm
വെളുതുള്ളി അല്ലി 5
ഇഞ്ചി ഒരു കഷ്ണം
മുളകുപൊടി 2 1/2
ടേബിൾ സ്പൂൺ
മല്ലിപ്പൊടി 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
കായപൊടി 1/4ടീസ്പൂൺ
ഗ്രാമ്പൂ 3
ഏലക്ക 5 എണ്ണം
പട്ട ചെറിയ ഒരു കഷ്ണം
െപരുംജീരകം 1 1/2 ടീസ്പൂൺ
കറിവേപ്പില
തേങ്ങാക്കൊത്ത് കാൽ കപ്പ്
ഉപ്പ്
ചിക്കൻ ഇടത്തരം വലുപ്പത്തിൽ നുറുക്കി വെക്കുക ....
ചീനചട്ടിയിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട,ഏലക്ക,പെരുംജീരകം,ഗ്രാ ംപൂ ഇവ,മൂപ്പിച്ചു കോരിയെടുക്കുക .പൊടിച്ചു വെക്കുക...
ഈ എണ്ണയിൽ തന്നെ കടുക് പൊട്ടിക്കുക ...തേങ്ങ മൂപ്പിക്കുക ...ഇതിലേക്ക് സവാള ,ഉള്ളി,വെളുത്തുള്ളി,ഇഞ്ചി ഇവ നീളത്തിൽ അരിഞ്ഞത്, കറിവേപ്പില ഒാരോന്നായി നന്നായി വഴററുക .
(തക്കാളി വേണമെന്കിൽ ചേർക്കാം )....
തീ കുറച്ച് പൊടികളും ഒാരോന്നായി ചേർത്ത് വഴററുക ... മസാലകൾ ,പൊടിച്ചത് ,ചേർത്ത് വഴററുക
...ചിക്കൻ ,ഉപ്പ് ഇവ നന്നായി ചേർത്തിളക്കി മസാലകൾ ചിക്കനിൽ പിടിച്ചു കഴിഞ്ഞ് ...കുറച്ച് വെള്ളം ചേർത്ത് മൂടി വെച്ചു വേവിക്കുക ...തുറന്നു എണ്ണ തെളിയുമ്പോൾ ...വാങ്ങാം ....
By: Preetha Mary Thomas
ചിക്കൻ 1 കിലോ
സവാള 3 വലുത്
ചെറിയ ഉള്ളി 200 gm
വെളുതുള്ളി അല്ലി 5
ഇഞ്ചി ഒരു കഷ്ണം
മുളകുപൊടി 2 1/2
ടേബിൾ സ്പൂൺ
മല്ലിപ്പൊടി 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
കായപൊടി 1/4ടീസ്പൂൺ
ഗ്രാമ്പൂ 3
ഏലക്ക 5 എണ്ണം
പട്ട ചെറിയ ഒരു കഷ്ണം
െപരുംജീരകം 1 1/2 ടീസ്പൂൺ
കറിവേപ്പില
തേങ്ങാക്കൊത്ത് കാൽ കപ്പ്
ഉപ്പ്
ചിക്കൻ ഇടത്തരം വലുപ്പത്തിൽ നുറുക്കി വെക്കുക ....
ചീനചട്ടിയിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട,ഏലക്ക,പെരുംജീരകം,ഗ്രാ
ഈ എണ്ണയിൽ തന്നെ കടുക് പൊട്ടിക്കുക ...തേങ്ങ മൂപ്പിക്കുക ...ഇതിലേക്ക് സവാള ,ഉള്ളി,വെളുത്തുള്ളി,ഇഞ്ചി ഇവ നീളത്തിൽ അരിഞ്ഞത്, കറിവേപ്പില ഒാരോന്നായി നന്നായി വഴററുക .
(തക്കാളി വേണമെന്കിൽ ചേർക്കാം )....
തീ കുറച്ച് പൊടികളും ഒാരോന്നായി ചേർത്ത് വഴററുക ... മസാലകൾ ,പൊടിച്ചത് ,ചേർത്ത് വഴററുക
...ചിക്കൻ ,ഉപ്പ് ഇവ നന്നായി ചേർത്തിളക്കി മസാലകൾ ചിക്കനിൽ പിടിച്ചു കഴിഞ്ഞ് ...കുറച്ച് വെള്ളം ചേർത്ത് മൂടി വെച്ചു വേവിക്കുക ...തുറന്നു എണ്ണ തെളിയുമ്പോൾ ...വാങ്ങാം ....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes