الصفحة الرئيسيةOnam-Vishu Recipes എക്സ്പ്രസ്സ് പച്ചടി Ammachiyude Adukkala Admin سبتمبر 13, 2016 0 تعليقات Facebook Twitter എക്സ്പ്രസ്സ് പച്ചടിBy : Shaini Janardhananതൈര് മുളകില്ലേ? അത് വറുത്തു കോരുക. അതേ എണ്ണയിൽ തന്നെ അല്പം കടുകും കറിവേപ്പിലയും ഇട്ടു താളിച്ചു തൈര് ചേർത്ത് വാങ്ങുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കുക.എക്സ്പ്രസ്സ് പച്ചടി റെഡി. Tags Onam-Vishu Recipes Vegetable Recipes Facebook Twitter
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes