പാവക്ക കറി - Bitter Melon in coconut gravy
By : Maria John
പാവക്കയുടെ ഗുണങ്ങൾ അറിയാവുന്നതു കൊണ്ട് ഇത് ഏതു വിധത്തിലും ഉണ്ടാക്കിയാലും കഴിക്കാൻ മടിക്കരുത്. ഏറ്റവും ഈസി റെസിപ്പി ആണ് ഇത്. ഗുണത്തിന് ഒരു കുറവും ഇല്ല. കയ്പ്പും കുറഞ്ഞിരിക്കും.
പാവയ്ക്കാ കുരു കളഞ്ഞു അരിഞ്ഞതും, പച്ചമുളക്, ഉള്ളി കറിവേപ്പിലയും ഇട്ടു അല്പം വെള്ളത്തിൽ അല്ലെങ്കിൽ തേങ്ങാപ്പാലിൽ വേവിക്കുക. ഞാൻ വെള്ളത്തിൽ ആണ് വേവിച്ചത്. sorry ഉപ്പും മഞ്ഞളും കൂടി ഇടണേ. ഇനിയും അല്പം തക്കാളി കൂടി ചേർത്ത് വേവുമ്പോൾ മുകളിൽ തേങ്ങാപാൽ അല്ലെങ്കിൽ തേങ്ങാ അരച്ച് ചേർക്കുക.
വേണം എങ്കിൽ കടുക് പൊട്ടിക്കാം. ഒരു ചെറിയ കഴണം കറുവ പട്ട ഇതിൽ ഇട്ടാൽ നല്ല ടേസ്റ്റ് ആണ്. ഞാൻ രണ്ടും ചെയ്തില്ല. കാരണം മടി തന്നെ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes