താറാവ് മപ്പാസ്
By : Abitha Babu
താറാവ് നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിക്കുക. കഷ്ണങ്ങൾ ഒരു കുക്കറിൽ ഇട്ട് അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, വേപ്പില, ഉപ്പ്, മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, അല്പം വിനാഗിരി എന്നിവ ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ 2 വിസൽ വരുന്നത് വരെ വേവിക്കുക.അതിനു ശേഷം കുക്കർ തുറന്ന് ചാറ് കുറുകുന്നതു വരെ ഇളക്കി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളക്കുമ്പോൾ വാങ്ങുക .വെളിച്ചണ്ണയിൽ വറ്റൽമുളകും, ചെറിയ ഉള്ളി വഴറ്റി തളിച്ച് ഒഴിക്കാം. അൽപ്പം കുരുമുളക് പൊടിച്ചത് ചേർത്ത് ഇളക്കി എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes