നെയ്‌മീൻ കറി
By : Lakshmi Pramod
By : Lakshmi Pramod
നെയ്‌മീൻ -1 കിലോ
വെളുത്തുളളി - 15 അല്ലി
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - 3
മുളകുപൊടി - 4 ടീസ്പൂൺ
മല്ലിപൊടി - 2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
കുടംപുളി -
കറിവേപ്പില
(വെളുത്തുള്ളി ഇഞ്ചി ചതച്ചെടുക്കുക )
വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക .
അതിലേക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ഇട്ടുവഴട്ടുക .പച്ചമുളകും കീറിയിടുക നന്നായി വഴന്റ് കഴിയുമ്പോൾ മഞ്ഞൾപൊടി , മല്ലിപൊടി , മുളകുപൊടി ഇട്ടു നന്നായി ബ്രൗൺ കളർ ആകുമ്പോൾ ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത അരപ്പ് മാറ്റിവെക്കുക . ചട്ടിയിൽ അല്‌പം വെളിച്ചെണ്ണ പുരട്ടി കറിവേപ്പില അടുക്കുക അതിന്റെ മുകളിൽ പുളിയിട്ട് മീനും ഇട്ടു അതിലേക്ക് തയാറാക്കിവെച്ച അരപ്പ് ഒഴിച് തിളച്ചതിനു ശേഷം ചെറുതീയിൽ വെച്ച് കുറുക്കി എടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes