ഗാ൪ലിക് ബട്ട൪ നാ൯
By : Fathima Mayalakkara
മൈദ-2 കപ്പ്
പാല്-അര കപ്പ്
ചെറുചൂടുവെള്ളം-1 കപ്പ്
മുട്ട - 1
തൈര് - 1/ 2 കപ്പ്
പഞ്ചസാര-അര ടേബിള് സ്പൂൺ
ഉപ്പ്-1 ടീസ്പൂണ്
ടോപ്പിംഗിന്:
വെളുത്തുള്ളി അരിഞ്ഞത്-8 അല്ലി
മല്ലിയില - ഒരു കപ്പ് അരിഞ്ഞത്
ബട്ടർ ആവശ്യത്തിന്
പാകം ചെയ്യേണ്ട രീതി:
മൈദ, ഉപ്പ്, പാല്, മുട്ട, തൈര് എന്നിവ ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. ആവിശ്യമെങ്കിൽ വെള്ളം ഉപയോഗിക്കാം.
ഒരു പാത്രമെടുത്ത് അതില് എണ്ണ പുരട്ടുക.
കുഴചെടുത്ത മാവ് ഇതില് വെച്ച് 2മണിക്കൂര് വെക്കുക.
, ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി ,മല്ലിയില അരിഞ്ഞത് എന്നിവയിട്ടു മിക്സാക്കി വെക്കുക.
മാവു പാകമായ ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ശേഷം ചപ്പാത്തിക്ക് പരത്തുന്ന പോലെ ചെറുതായി പരത്തി മുകളിൽ മല്ലിയില അരിഞ്ഞതും വെളുത്തുള്ളിയും വിതറി വീണ്ടും പരത്തുക.
പാൻ ചൂടാക്കി അതിലേക്ക് വെച്ച് ഇരുവശവും വാടി വന്ന ശേഷം പാൻ മാറ്റി ചെറിയ തീയിൽ ഗ്യാസ് സ്റ്റൗവിൽ നേരിട്ട് വെച്ച് ഇരുവശവും ചൂടാക്കുക. നാൻ പൊങ്ങി വരുന്നതുവരെ തിരിച്ചും മറിച്ചും ചൂട് കൊള്ളിക്കുക.
പൊങ്ങി വന്ന ശേഷം പ്ലേറ്റിലേക്ക് മാറ്റി വച്ച് മുകളില് ബ്രഷ് കൊണ്ടു ബട്ടർ പുരട്ടുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes