മല്ലിയില ചട്ട്നി 
By : ,Renju Ashok
ഇത് അഞ്ചാറു മാസം വരെ കേടു കൂടാതിരിക്കുന്ന ചട്ടിണി യാ. 
ഒരു കെട്ട് മല്ലിയില കഴുകി പേപ്പറിൽ ഇട്ട് ഫാനിന്റെ താഴെ ഇട്ട് ഉണക്കണം. ഈർപ്പം ഉണ്ടാകരുത്. 
അവനവന്ടെ എരിവിനനുസരിച് പച്ചമുളകും ഒരു പിടി വെളുത്തുള്ളി ഒരു പിടി ഇഞ്ചി അരിഞ്ഞത് എല്ലാം കൂടി ഉപ്പു ചേർത്ത് ശകലവും വെളളം നനവില്ലാതെ തരുതരുപ്പായരക്കണം. 
കടുകെണ്ണ ഒരു കിണ്ണം നന്നായി തിളപ്പിച്ചാറ്റി വൈക്കണം.
അരച്ച mixum എണ്ണയും 3 നാരങ്ങയുടെ നീരും ചേർത്ത് mix ആക്കി കണ്ണാടി കുപ്പിയിൽ സൂക്ഷിക്കാം.
ചപ്പാത്തിയുടെ കൂടെയോ പൂരിയുടെ കൂടെ ഒക്കെ കഴിക്കാം.
കടലക്കറി ഉരുളക്കിഴന്ഗ് ഒക്കെ പോലുള്ള ഏതേലും കറി വക്കുമ്പോ അതിലും ഇതിലൊരു spoon ചേർക്കാം.
കടുകെണ്ണ തിളച്ചു കഴിയുമ്പോ അറിയാൻ പോലും പറ്റില്ല. ഞാൻ guarantee ഞാനും കടുകെണ്ണ എന്നു കേൾക്കുമ്പോഴേ മുഖം ചുളിക്കുമായിരുന്നു. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم