മസാല നീര് ദോശ
By : Geetha Lakshmi
അരി : 2 ഗ്ലാസ്, ഇളയ തേങ്ങാ :1 :- അരി 3-4 മണിക്കൂർ കുതിർത്തു തേങ്ങാ ചേർത്ത് അപ്പത്തിന്റെ പരുവത്തിൽ അരച്ചെടുക്കുക
ഫില്ലിംഗ് : കാരറ്റ് :1, ബീൻസ് : 1 പിടി, സവാള :1, പച്ചമുളക് ; 2, മുട്ട ; 2, തേങ്ങാ 1/2 കപ്പ്, കുരുമുളക് പൊടി 1 സ്പൂൺ, ജീരകപ്പൊടി : 1 നുള്ള്, മഞ്ഞൾ പൊടി 1 നുള്ള് : - പാനിൽ 1 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ബീൻസ് ചെറുതായരിഞ്ഞത് ചേർക്കുക. 2 മിനിറ്റ് അടച്ചു വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റ്, സവാള അരിഞ്ഞത്, പച്ചമുളക് എന്നിവ സർത്തു ഉപ്പു ചേർത്തിളക്കുക.. ഇതിലേക്ക് മുട്ട് പൊട്ടിച്ചൊഴിച്ച ഇത് തേങ്ങാ, പൊടികൾ എന്നിവ ചേർത്ത് നന്നായി ചിക്കി മാറ്റി വയ്ക്കുക .
ദോശക്കല് ചൂടാകുമ്പോൾ അയഞ്ഞ മാവു മസാല ദോശയുടെ കനത്തിൽ പരത്തുക. മുകൾ ഭാഗോം വെന്തു കഴിയുമ്പോൾ ഫില്ലിംഗ് ചേർത്ത് മടക്കി എടുക്കുക. ശുദ്ധ വെജിറ്റേറിയൻസ് മുട്ടയ്ക്ക് പകരം പുഴുങ്ങി പൊടിച്ച പൊട്ടറ്റോ/ സോയ ചേർക്കാം. തേങ്ങാ ചമ്മന്തി കൂട്ടം..അല്ലെങ്കിലും ടേസ്റ്റിയ..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes