സംഭാരം
By : Sree Harish
സിമ്പിൾ ആണ് ..അതേ സമയം പവർഫുളുമാണ് ..
രണ്ട് ഗ്ലാസ് പച്ചമോരിലേക്ക് അഞ്ചു കുഞ്ഞുള്ളിയും രണ്ടു പച്ചമുളകും ചെറിയ കഷ്ണം ഇഞ്ചിയും കറിവേപ്പിലയും ചതച്ചു ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് ഇളക്കിയെടുക്കാം ....നമ്മൾ മലയാളികളുടെ സ്വന്തം എനർജി ഡ്രിങ്ക് ....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes