ഇന്നത്തേ സ്പെഷൃൽ പാലഅട കൃാരറ്റ് പായസം
By : Indulekha S Nair
ഞാൻ ഡബിൾ ഹോഴ്സ് പാലഅടയാണ് എടുത്തത് വെള്ളം തിളപ്പിച്ച് അടകഴുകി ഇട്ട് അടച്ചു വെക്കുക 1 മണിയ്ക്കൂറിനു ശേഷം അടയിലെ വെള്ളം കളഞ്ഞ് പച്ച വെളളത്തിൽ ഇടുക കൃാരറ്റ് ഗ്രേറ്റ് ചെയ്യ്ത് നെയ്യിൽ വഴറ്റുക പാൽ തിളപ്പിച്ച് അൽപ്പം നെയ്ചേർത്ത് അതിൽ അടചേർക്കുക ( അട വെള്ളം തോർന്നതാണു നല്ലത് ) പിന്നീട് കൃാരറ്റും ചേർക്കുക കുറുകി വരുമ്പോൾ പഞ്ചസാരയും ഏലയ്ക്കായും പൊടിച്ചു ചേർക്കുക അണ്ടിപരിപ്പ് മുന്തരി വറുത്തു ചേർക്കുക വേണമെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം ( ഞാൻ ചേർത്തില്ല ) നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes