By : Fathima Mayalakkara
മീ൯കഷ്ണങ്ങളാക്കിയത് – 5 എണ്ണം.
സവാള - 1 ചെറുത്
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ചതച്ചത് – 4
പച്ചമുളക് നീളത്തില്‍ കീറിയത് – 4
തക്കാളി അരിഞ്ഞത് – 2
പുളി- ഒരു നാരങ്ങാ വലിപ്പം
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി- രണ്ട് ടീസ്പൂൺ
ഉലുവ- 1 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാൽ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇത് നന്നായി വഴറ്റിക്കഴിഞ്ഞാൽ തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാൽ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേർത്ത് ഇളക്കുക. പിന്നീട് പുളി വെള്ളം ഒഴിക്കുക.
പുളി വെള്ളമൊഴിച്ച് കഴിഞ്ഞാൽ അടച്ച് തിളക്കാൻ വെക്കുക. ആദ്യം അൽപം തിളച്ചാൽ മീന്‍ ഇട്ട് വീണ്ടും കുറച്ച് സമയ൦ തിളപ്പിക്കുക മല്ലിയിലയും ചേർത്ത് ചൂടോടെ സെർവ് ചെയ്യാം ..................... ............. ................. ........................ചെ
ചെമ്മീ൯ വ്രിത്തിയാക്കി കുറച്ച് മുളക് പൊടിയു൦ മഞ്ഞപൊടിയു൦ ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് പാ൯അടുപ്പി വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടൂക്കൂക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes