ചെമ്മീൻ സേമിയ പുലാവ്
By : Vijayalekshmi Unnithan
ചെമ്മീൻ മുളകുo ഉപ്പും പുരട്ടി ഫ്രെ ചെയ്തെടുത്ത എണ്ണയിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ച് ചേർത്ത് നന്നായി വയറ്റി കാപ്സിക്കം കാരറ്റ് ഫ്രെ ചെയ്ത ചെമ്മീൻ ഗരംമസാല മഞ്ഞൾ പൊടി മല്ലിഇല വേവിച്ച് ഊറ്റിയ സേമിയം എന്നിവ ചെറുതിയിൽ മിക്സ് ചെയ്യുക. സേമിയ പുലാവ് തയ്യാർ , നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കിനോക്കുക മോന് ഒത്തിരി ഇഷ്ടമായി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes