ചില്ലി പ്രോൺസ്:
By : Shejeena Salim
ചെമ്മീൻ ക്ലീൻ ചെയ്തത് - അര കിലോ
ചെമ്മീനിൽ മുളക് പൊടി രണ്ട് സ്പൂൺ, മഞ്ഞൾ പൊടി അര സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ, നാരങ്ങനീര് അര സ്പൂൺ, കോൺഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കുറച്ച് സമയം വെക്കുക. അതിന് ശേഷം ചൂടയ എണ്ണയിൽ ഇട്ട് വറത്ത് എടുക്കുക. ഒരു ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഒരു സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും സവാള രണ്ടെണ്ണം അരിഞ്ഞത് ചേർത്തും വഴറ്റുക ,അതിന് ശേഷം ഒരു കാപ്സിക്കം അരിഞ്ഞത് ഇട്ട് കൊടുത്ത് ഒന്ന് വാടി കിട്ടിയാൽ അര സ്പൂൺ മുളക് പൊടി, അര സ്പൂൺ കുരുമുളക് പൊടി, തക്കാളി സോസ് ഒരു സ്പൂൺ ,ചില്ലിസോസ് ഒരു സ്പൂൺ, സോയാ സോസ് ഒന്നര സ്പൂൺ എന്നിവ ചേർക്കാം. ഇനി വറത്ത് വെച്ച ചെമ്മീനും ആവശ്യത്തിന് ഉപ്പ് കുറച്ച് വെള്ളം ചേർത്ത ശേഷം 5 മിനിറ്റ് ചെറുതീയിൽ വേവിക്കുക, ഇനി കുറച്ച് വെള്ളത്തിൽ കോൺഫ്ലോർ കലക്കി ഒഴിച്ച് കൊടുക്കുക. ചാറ് നന്നായി കുറുകിയ ശേഷം ഉള്ളി ഇല വിതറി അടുപ്പിൽ നിന്ന് മാറ്റാവുന്നതാണ്. ചില്ലി പ്രോൺസ് റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes