ക്യാരറ്റ് പായസം
By : Arathi Pramod
സാധാരണ സേമിയ പായസം വയ്ക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് .കാരറ്റ് വളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്തെടുക്കണം .
ആവശ്യമായാവ
***************
• ക്യാരറ്റ് – 5 എണ്ണം
• നെയ്യ് – 1 5 0 gm.
• പാൽ - ഒന്നര ltr.
• പഞ്ചസാര – 3കപ്പ് . ( പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
• അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് (ചെ.റുതാക്കിയ ശേഷം നെയ്യില്‍ വറുത്ത് വയ്ക്കുക )
• ചൌവരി -മുക്കാല്‍ കപ്പ്
.• കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
ചെയ്യേണ്ട വിധം:.
**************
ക്യാരറ്റ് കഴുകി വൃത്തിയാക്കിവളരെ കാണാം കുറച്ചു ഗ്രേറ്റ് ചെയ്യുക. ചൌവരി വേവിച്ചു വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്ആദ്യംഅണ്ടിപ്പ രിപ്പ്, ബദാം,കിസ്മിസ്ഇവ മൂപ്പിച്ചു മാറ്റിവയ്ക്കുക.ഇനി നെയ്യിലെക്ക് ക്യാരറ്റിട്ട് വഴറ്റുക. കാരറ്റ് വഴന്നു നിറം മാറി കഴിയുമ്പോള്‍ പകുതി പാലൊഴിച്ചു വേവിക്കുക..നന്നായി വെന്തു കഴിഞ്ഞ് പഞ്ചസാര ചേര്‍ത്ത് വേവിച്ചു വച്ചിരിക്കുന്ന ചൌവരിയും കണ്ടന്‍സ്ഡ് മില്കും ചേര്‍ക്കുക..എല്ലാം യോജിച്ചു നന്നായി തിളച്ചു വരുമ്പോള്‍ ഏലയ്ക്ക പൊടിയും വറുത്ത് വച്ച അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് എന്നിവയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം.സ്വാദിഷ്ടമായ കാരറ്റ് പായസം തയ്യാര്‍.
By : Arathi Pramod
സാധാരണ സേമിയ പായസം വയ്ക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് .കാരറ്റ് വളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്തെടുക്കണം .
ആവശ്യമായാവ
***************
• ക്യാരറ്റ് – 5 എണ്ണം
• നെയ്യ് – 1 5 0 gm.
• പാൽ - ഒന്നര ltr.
• പഞ്ചസാര – 3കപ്പ് . ( പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
• അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് (ചെ.റുതാക്കിയ ശേഷം നെയ്യില്‍ വറുത്ത് വയ്ക്കുക )
• ചൌവരി -മുക്കാല്‍ കപ്പ്
.• കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
ചെയ്യേണ്ട വിധം:.
**************
ക്യാരറ്റ് കഴുകി വൃത്തിയാക്കിവളരെ കാണാം കുറച്ചു ഗ്രേറ്റ് ചെയ്യുക. ചൌവരി വേവിച്ചു വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്ആദ്യംഅണ്ടിപ്പ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes