പപ്പായ പുളിശേരി
By : Smitha Anil
ഞാനാദ്യമായിട്ടാണ് ഈ ഗ്രൂപ്പിൽ ഒരു പോസ്ററ് ഇടുന്നത്.പപ്പായ പുളിശേരി എല്ലാർക്കും ഇഷ്ടാവും.പ്രത്യേകിച്ച് കുട്ടികൾക്ക്..ഇത് മാത്രം മതി ചോറുണ്ണാൻ...
പഴുത്ത പപ്പായ ഒരുകപ്പ്
അധികം പുളിയില്ലാത്ത കട്ടതൈര്
ഉപ്പ് ആവശ്യത്തിന്
അരപ്പിന്
തേങ്ങ അരമുറി,ജീരകം ഒരുനുള്ള്,വെളുത്തുള്ളി 3 അല്ലി,പച്ചമുളക് 4 എണ്ണം,മഞ്ഞൾ പൊടി ആവശ്യത്തിന്.കറിവേപില
താളിക്കാൻ
ചെറിയ ഉള്ളി അരിഞ്ഞത്,വറ്റൽമുളക് ,കറിവേപ്പില,സാമ്പാർമുളക് നാലായി മുറിച്ചത് 2 എണ്ണം
പപ്പായ കഷ്ണങ്ങളാക്കി കുറച്ച് വെള്ളമൊഴിച്ച് നന്നായി വേവിക്കണം.തവിക്കൊണ്ട് ചെറുതായൊന്ന് ഉടക്കണം.ആവശ്യത്തിന് ഉപ്പ് ചേർത്ത് കൂടെ അരപ്പും ചേർത്ത് തിളപ്പിക്കണം.വള്ളം കൂടരുത് കുറുകിയിരിക്കണം. തൈര് ചേർത്താലുടനെ അടുപ്പിൽ നിന്നും ഇറക്കണം.കടുക് താളിച്ചതിൽ സാമ്പാർമുളക് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി പുളിശേരിയിലേക്ക് ഒഴിച്ചോളൂൂൂ...സൂപ്പർ ടേസ്ററി പപ്പായ പുളിശേരി റഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes