കോളിഫ്ലവര്‍ പൊട്ടറ്റോ വറുവല്‍
By : Shejeena Salim
കോളിഫ്ലവര്‍-ഒന്ന്
പൊട്ടറ്റോ-രണ്ട്
സവാള -മൂന്ന്
തക്കാളി -ഒരു വലുത്
കാപ്സിക്കം -ഒന്ന്
മുളക് പൊടി-രണ്ട് സ്പൂണ്‍
മഞ്ഞൾ പൊടി -ഒരു സ്പൂണ്‍
ഗരം മസാല -ഒരു സ്പൂണ്‍
ചിക്കന്‍ മസാല -അര സ്പൂണ്‍
കോണ്‍ഫ്‌ളോര്‍- -മൂന്ന് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് സ്പൂണ്‍
കറിവേപ്പില ,ഉപ്പ്,ഓയിൽ
കോളിഫ്ലവര്‍ പൊട്ടറ്റോ കഴുകി വൃത്തിയാക്കി നീളത്തിൽ മുറിച് വെക്കുക .മുളക് പൊടി,മഞ്ഞൾ പൊടി,ഗരം മസാല,ചിക്കന്‍ മസാല,കോണ്‍ഫ്‌ളോര്‍,ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം അരിഞ്ഞ് വെച്ച കോളിഫ്ലവര്‍,പൊട്ടറ്റോ ചേർത്ത് മിക്സ് ആക്കിയ ശേഷം എണ്ണയിൽ വറുത്തു കോരുക .ആ എണ്ണയിൽ തന്നെ സവാള ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കറിവേപ്പില ചേർത്ത് കൊടുക്കാം .നന്നായി റോസ്റ്റ് ആയാൽ തക്കാളി ,കാപ്സിക്കം ഇട്ടു കൊടുക്കാം അതിലോട്ടു മുളക് ,മഞ്ഞൾ ,ഗരം മസാല ,ചിക്കൻ മസാല ചേർക്കാം ആവശ്യത്തിന് ഉപ്പും. പൊടികൾ മിക്സ് ആയാൽ വറുത്തു വെച്ച കോളിഫ്ലവര്‍ പൊട്ടറ്റോ ചേർത്ത് കൊടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes