കോളേസ്ട്രോൾ ഒക്കെ ഉള്ളവർക്ക് എണ്ണ ഇല്ലാതെ ഒരു ഫിഷ് ഫ്രൈ
By : Sissi George
വൃത്തി ആക്കിയ മീനിൽ താഴെ പറയുന്ന കൂട്ടങ്ങൾ അരച്ച് ചേർക്കുക മുളക് പോടി ,ഒരു സ്പൂൺ, മഞ്ഞൾ പോടി അര സ്പൂൺ ,ഉലുവ പോടീ ഒരു നുള്ളു, ഉപ്പു ആവശ്യത്തിന് ,കുരുമുളക് ഒരു സ്പൂൺ ,കൂടെ നാലു കുഞ്ഞു ഉള്ളി രണ്ടു പച്ച മുളക് കറി വേപ്പില ഇഞ്ചി ഒരു ചെറിയ തുണ്ടു വെളുത്തുള്ളി രണ്ടു തുണ്ടു ഇതിന്റെ കൂടെ ഒരു പകുതി നാരങ്ങാ നീരും ഈ കൂട്ട് വരിഞ്ഞു വെച്ചിരിക്കുന്ന മീനിന്റെ പുറത്തു പുരട്ടി ഒരു മണിക്കൂർ വെക്കുക എന്നിട്ടു ഒരു ഫോയിൽ പേപ്പർ ഇൽ പൊതിഞ്ഞു ഓവൻ ഇൽ വെക്കുക ചെറിയ ഗ്രിൽ ഇൽ 3 ഇൽ ഇട്ടാൽ മതി ഒരു 15 മിനിറ്റ് കഴിഞ്ഞു തിരിച്ചു ഇടുക . നല്ല പോലെ മോരിച്ചു എടുക്കുക . ബി ഹെൽത്തി ഫ്രണ്ട്സ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes