കത്തിരിക്ക (വഴുതന ) റോസ്റ്റ്
By : Shejeena Salim
വഴുതനങ്ങ -രണ്ട് വലുത്
തക്കാളി- ഒന്ന് ചെറുതായി അരിഞ്ഞത്
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലി പൊടി -അര സ്പൂണ്‍
മഞ്ഞൾ പൊടി - അര സ്പൂണ്‍
സാമ്പാർ പൊടി -ഒന്നര സ്പൂണ്‍
കടല പരിപ്പ് -ഒരു സ്പൂണ്‍
ഉഴുന്ന് പരിപ്പ് -ഒരു സ്പൂണ്‍
കറിവേപ്പില ,മല്ലി ഇല ,ഉണക്കമുളക് -കുറച്ച്
ഓയിൽ
ഉപ്പ്
വഴുതന, കഴുകിയ ശേഷം ചെറുതായി മുറിക്കുക .ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .ഇതിലേക്ക് കടല പരിപ്പ് ,ഉഴുന്ന് പരിപ്പ്,ഉണക്കമുളക് ,കറിവേപ്പില ചേർത്ത് കൊടുക്കാം .അതിന് ശേഷം പൊടികൾ എല്ലാം ചേർത്ത് നന്നായി മൂത്ത് കഴിഞ്ഞാൽ അതിലേക്ക് അരിഞ്ഞ് വെച്ച വഴുതന ,തക്കാളി ഇട്ട് കൊടുക്കാം ,ആവശ്യത്തിന് ഉപ്പും ചേർക്കാം.നന്നായി മിക്സ് ചെയ്ത ശേഷം തീ കുറച്ച് വെച്ച് റോസ്റ്റ് ചെയ്ത് എടുക്കാം .തീ ഓഫ് ചെയ്ത ശേഷം മല്ലി ഇല ഇട്ട് കൊടുക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes