Cherupayar Ada - ചെറുപയർ അട
By : Sijiniranj Siji
ചെറുപയർ 1/2കപ്പ്
ശർക്കര ആവശ്യത്തിന്
തേങ്ങ ചിരകിയത് ,,
അരിപ്പൊടി,ഗോതമ്പ് പൊടി1/2 കപ്പ് വീതം
ഉപ്പ്
അരിപ്പൊടി ,ഗോതമ്പ് പൊടി ഇവ ഉപ്പ് ചേർത്ത് ചൂട് വെള്ളത്തിൽ കുഴച്ച് വെയ്ക്കുക
കുക്കറിൽ 2 വിസിൽ വരെ പയറ് വേവിയ്ക്കുക .ശർക്കരപാനിയാക്കി ചെറുപയർ വെന്തതും തേങ്ങയും ചേർത്തിളക്കി വെള്ളം വലിയും വരെ ഇളക്കണം
വാഴയിലയിൽ മാവ് പരത്തി ചെറുപയർ കൂട്ട് വച്ച് മടക്കി എടുത്ത് ഇഢ്ഢലി ത്തട്ടിൽ വച്ച്ആവികയററിവേവിച്ച് എടുത്ത് ചൂടോടെ കഴിയ്ക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes