EGG MASALA
By : Josmi Treesa
സവാള 2 പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് 1 Tsp വീതം
തക്കാളി 1 വലുത് പൊടിയായി അരിഞ്ഞത്
മുളക് പൊടി 1- 2 tsp
മഞ്ഞൾ പൊടി 1/4 Tsp
മല്ലി പൊടി 1 Tsp നിറയെ
പെരും ജീരകം പൊടി 1/2 Tsp
കുരുമുളക് പൊടി
ഗരം മസാല 1/2 Tsp
കട്ടി തേങ്ങ പാൽ 1/2 കപ്പ്
വെള്ളം 1 കപ്പ്
മുട്ട പുഴുങ്ങിയത് 2-3 എണ്ണം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി സവാള കറി വേപ്പില ചേർത്ത് നന്നായി മൊരിയിക്കുക. പെരുംജീരകപൊടി മഞ്ഞൾ പൊടി മല്ലി പൊടി മുളക് പൊടി ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി ചേർത്ത് നന്നായി വഴറ്റുക. 1 കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ തേങ്ങാപാൽ ചേർത്ത് ഇളക്കുക. സിംമിലാക്കി തിളക്കാതെ 2-3 മിനിറ്റ് ഇളക്കുക. കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കി പുഴുങ്ങിയ മുട്ടയും ചേർത്ത് വാങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes