ഇറച്ചി ചോറ് (Irachi Choru / Meat Rice)
By : Anu Thomas
ഒരു മലബാർ സ്പെഷ്യൽ വിഭവം!!
ബീഫ് / മട്ടൺ - 250 ഗ്രാം
സവാള - 1
പച്ച മുളക് - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
തക്കാളി - 1
തൈര് - 1/4 കപ്പ്
ഒരു പാനിൽ വെള്ളം തിളപ്പിച്ച് പട്ട, ഏലക്ക, ഗ്രാമ്പു ,തക്കോലം ചേർത്ത ശേഷം 1 കപ്പ്അരി കഴുകി ഇടുക. (ഞാൻ സാദാ മട്ട അരിയാണ് എടുത്തിരിക്കുന്നത്).ഒന്ന് മിക്സ് ചെയ്ത ശേഷം വേവിച്ചു എടുക്കുക.
(ഞാൻ ഇവിടെ ബീഫ് ആണ് എടുത്തത്)ബീഫ് കഴുകിയതിൽ സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ,തക്കാളി ,തൈര് , മഞ്ഞൾ പൊടി , പുതിന ഇല , ഉപ്പു ചേർത്ത് മിക്സ് ചെയ്തു അര മണിക്കൂർ വയ്ക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചു എടുക്കുക.
ചോറും ഇറച്ചിയും മിക്സ് ചെയ്തു ഒരു തവയിൽ വച്ച് അടച്ചു ലോ ഫ്ലെമിൽ അര മണിക്കൂർ വേവിക്കുക.ഗരം മസാല, മല്ലിയില കൂടി ചേർത്ത് 5 മിനിറ്റു കഴിഞ്ഞു ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes