KAAYA UPPERI /KAAYA CHIPS
കായ ഉപ്പേരി/കായ ചിപ്സ്

ഉപ്പേരിക്കൊക്കെ ചുട്ടു പൊള്ളുന്ന വിലയാണ് ഇപ്രാവശ്യം ഓണത്തിന് എല്ലാരും ഉപ്പേരി വീട്ടിൽ ഉണ്ടാക്കൂ...വളരെ സിമ്പിൾ..........കായ തൊലികളഞ്ഞു 
വട്ടത്തിൽ അരിയുക അല്ലെങ്കിൽ നാലായി ചെറിയ കഷ്ണങ്ങൾ ആയിഅരിയുക..... വെളിച്ചെണ്ണയിൽ വറുക്കുക..മൂക്കാറാകുമ്പോൾ മഞ്ഞപ്പൊടി ചേർത്ത ഉപ്പു വെള്ളം തളിക്കുക...അപ്പോൾ തീ നല്ലതു പോലെ കൂട്ടി വയ്ക്കണം......ഒന്നിളക്കി വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم