MYSORE PAK - മൈസൂർ പാക്
By : Indulekha S Nair
(15 പീസ് )
കടലമാവ് ..1 കപ്പ്
പഞ്ചസാര ...1 1/2 കപ്പ്
നെയ്യ് ....1 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
പാനിൽ കാൽ ഗ്ലാസ് വെള്ളത്തിൽ പഞ്ചസാര അലിയിപ്പിക്കുക ....ഒരു നൂൽ പരുവം ആവുമ്പോൾ കടലമാവ് കുറെശേ ഇട്ടുകൊടുക്കുക ....തരി ഇല്ലാതെ വേണം ഇടാൻ .....നന്നായി ഇളക്കി കൊണ്ടിരിക്കുക ......നെയ്യ് ചൂടാക്കി വച്ചിരിക്കണം ....ചൂടായ നെയ്യ് കുറേശെ മാവിലേയ്ക്ക് ഒഴിച്ച് കൊണ്ടിരിക്കുക ..ഇളക്കി കൊണ്ടേ ഇരിക്കണം .....പാനിൽ നിന്ന് വിടുന്ന പരുവം വരുമ്പോൾ ചെറുതായി നിറം മാറാൻ തുടങ്ങും അപ്പോഴേയ്ക്ക് ....നെയ്യ് തൂകിയ ഒരു പ്ലേറ്റിൽ ഇത് ഒഴിക്കുക ... ഒരു ചെറിയ പരന്ന പ്ലേറ്റ് വച്ച് ഒന്ന് പരത്തി കൊടുക്കുക ...ഒന്ന് ആറി തുടങ്ങുമ്പോൾ കത്തി കൊണ്ട് വരഞ്ഞു ഷേപ്പ് ആക്കുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes