ഇതിന്റെ ടേസ്റ്റ് എഴുതി ഫലിപ്പിക്കാൻ ഇമ്മിണി പാടാണ്. അമ്മച്ചിയുടെ അടുക്കളയിൽ വന്നപ്പോ മുതലുള്ള ആഗ്രഹമാണ് "പരിഞ്ഞിൽ അപ്പം" പോസ്റ്റ് ചെയ്യണോന്നു... സീസൺ ആവുന്ന വരെ കാത്തിരിക്കേണ്ടി വന്നു...
മത്തിയുടെ പരിഞ്ഞിൽ - 1 കപ്പ്
തേങ്ങാ ചിരവിയത് - 2 കപ്പ്
മുട്ട - 1
സവാള - 1 കൊത്തി അരിഞ്ഞത്
പച്ചമുളക് -2
ക്റിവേപ്പില - 1 തണ്ട
ഉപ്പ്
കുഴിവുള്ള ഒരു പാത്രമെടുത്തു അതിൽ
പരിഞ്ഞിലും തെങ്ങയുമിട്ടു കൊത്തി അരിഞ്ഞ സവാളയും ചരിച്ചു അരിഞ്ഞ പച്ചമുളകും പൊടിയായി അരിഞ്ഞ കറിവേപ്പിലയുമിട്ട മുട്ട പൊട്ടിച്ചൊഴിച്ചതും ഉപ്പും ചേർത്ത് നന്നായി കൈകൊണ്ടു ഉടച്ചെടുക്കാം.. വെള്ളം ഒട്ടും ചേർക്കരുത്...
ഇനി ദോശ കല്ല് ചൂടാവുമ്പോ നന്നായി വെളിച്ചെണ്ണ തൂവി അട പരത്തുന്നത് പോലെ കല്ലിൽ പരത്തിക്കൊ... ഒരു മൂടി കൊണ്ട് അടച്ചു വച്ചോ.. ചെറു തീയിൽ ഇരുന്നു വെന്തോട്ട...
ഇനിയാണ് രസം.. ഒരു വശം മൂത്താൽ തിരിച്ചിടണം... പൊടിഞ്ഞു പോവാണ്ട് തിർച്ചിടണേൽ ഒരു നാക്ക് വേണം.. ഇനി ഒന്നിച്ചു തിരിച്ചിടാൻ പറ്റില്ലേൽ നാലായി മുറിച്ചു തിരച്ചിട്ടു ആ വശവും വേവിച്ചെടുക്കാം...
എല്ലാം കഴിഞ്ഞു ഒരു വാഴയിലയിലേക്ക് തട്ടിക്കോ.. ആ മണമിങ്ങനെ മൂക്കിലോട്ടു അടിച്ചു കേറും...
മത്തിയുടെ പരിഞ്ഞിൽ ആണ് വേണ്ടത്.. വേറെ മീനിന്റെ പരിഞ്ഞിൽ ഞാനിതു വരെ പരീക്ഷിച്ചിട്ടില്ല.. Parinjil appam

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes