സേമിയ ബിരിയാണി SEMIYA B।RIYANI
BY JASLARAMEEZ
സേമിയ :1 Paket
നെയ്യ് : 50 gm
ഓയിൽ: 100 gm
സവോള :2
തക്കാളി: 4
വെളുത്തുള്ളി :6 അല്ലി
ചെറിയ ഉള്ളി :6
ഇഞ്ചി :1 കഷ്ണം
പച്ചമുളക് :2
മല്ലിയില :50gm
മുളക്പ്പൊടി: 1/2 സ്പൂൺ
ഗരം മസാല :1/2 സ്പൂൺ
ഉപ്പ് :ആവശ്യത്തിന്
വെള്ളം: 1 കപ്പ്
പാചകരീതി
പാനിൽ നെയ്യ് ഒഴിക്കുക ഓയിൽ ഒഴിക്കുക അതിലേക്ക് സവോള ഇട്ട് നല്ലം വഴറ്റുക തക്കാളി ഇടുക പിന്നെ മല്ലിയില ചേർക്കുക നന്നായി വഴറ്റുക അതിനു ശേഷം വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചെറിയ ഉളളി ചതച്ചിട്ട് അതിലേക്ക് ചേർക്കുക നല്ലം വഴറ്റുക അതിനു ശേഷം മുളക്പ്പൊടി ഗരം മസാല ഉപ്പ് ചേർക്കുക നല്ലം ഇളക്കുക അതിന് ശേഷം വെള്ളം ഒഴിക്കുക വെള്ളം തിളക്കുമ്പോൾ സേമിയ ഇടുക സേമിയ വെന്ത ശേഷം ഇറക്കി വെക്കുക ചൂടോടെ തന്നെ കഴിക്കാം
NB : ഇതിൽ ചിക്കനോ മട്ടനോ വേണമെങ്കിൽ ചേർക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes