AVIL NANACHATHU 
അവിൽ നനച്ചത്
By : Indulekha S Nair
പല തരത്തിൽ അവിൽ നനയ്ക്കാം ....
അവിലിലേയ്ക്കു ചെറു പഴം തേങ്ങാ ചിരവിയത് പഞ്ചസാര ഇവ ചേർത്ത് നന്നായി കുഴച്ചു പഴം ഉടച്ചു ചേർത്ത് കഴിക്കുക
ഇത് പോലെ ശർക്കര ചേർത്തും കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم