ക്യാബേജ് ബജി
By : Sanitha Sebastian
ചേരുവകൾ

ക്യാബേജ്- ചെറുത് (പകുതി)
കടലപ്പൊടി - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
സവാള - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി - I ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി - 1 14 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മസാലപ്പൊടി - Iടീസ്പൂൺ
കുരുമുളകുപൊടി - 1 | 2 ടീസ്പൂൺ കായപ്പൊടി - 1 | 4 ടീസ്പൂൺ
ഉപ്പ്
എണ്ണ

ഉണ്ടാക്കുന്ന വിധം

കാ ബേജ് ചെറുതായി അരിഞ്ഞെടുക്കുക.അതിലേക്ക് കടലപ്പൊടിയും പച്ചമുളകും സവാളയും ഇഞ്ചിയും ചേർക്കുക.ഇതിലേയ്ക്ക് പൊടികളെല്ലാം ചേർക്കുക. ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കു ക.എണ്ണ ചൂടായിക്കഴിയുമ്പോൾ വറുത്തെടുക്കുക .സോസു ചേർത്ത് ചൂടോടെ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم