മാങ്ങാ അച്ചാര്‍
By : Fathima Mayalakkara
മാങ്ങാ -1കിലോ
വറ്റല് മുളക്-15എണ്ണ൦
വെളുത്തുള്ളി – 1കൂട്
പച്ചമുളക്-4എണ്ണ൦
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില
ഉലുവ - 1 ടീസ്പൂണ്‍
കായം - 1 ടീസ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ,ഉപ്പ്-ആവശ്യത്തിന്
മാങ്ങ തൊലിയോടുകൂടി ചെറുതായി അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പിട്ട് നന്നായി,യോജിപ്പിച്ച് ഒരു ദിവസ൦ വെക്കുക, പാനില്‍വറ്റല് മളകു൦,കടുക്,ഉലുവ ഇട്ട് ചൂടാക്കുക,ഇത് മിക്സിയില് പൊടിച്ച് വെക്കുക, നല്ലെണ്ണ ഒഴിച്ച് 1/4ടീസ്പൂണ്കടുകും, കറിവേപ്പിലയു൦ഇട്ട് പൊട്ടിക്കുക, ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമളകു൦നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക,. അതിനു ശേഷം തീ, നന്നായി കുറച്ചു വെച്ച് മാങ്ങയു൦,പൊടിച്ച് വെച്ചതു൦ചേ൪ത്തു നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക .ഇതിലേക്ക് കായപ്പൊടിയും,വിനിഗറു൦ ചേര്ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes