ഒരു തനി നാടൻ ചിക്കൻ കറി
By : Jensy Anil
ചിക്കൻ - 1 kg
ഇഞ്ചി - 3 വലിയ സ്പൂൺ
പച്ചമുളക് - 4 nos
വേപ്പില - 5 തണ്ട്
വെ. ഉള്ളി - 1/2 കപ്പ്
തേങ്ങാ കൊത്ത് - 1/2 കപ്പ്
തേങ്ങാ ചിരവിയത് - 1 കപ്പ്
മല്ലിപ്പൊടി - 2 സ്പൂണ്
മുളക് പൊടി - 1 1/2 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
ഏലക്ക - 2
പെ രുംജീരകം - 1 സ്പൂൺ
കുരുമുളക് -10 nos
വെളിച്ചെണ്ണ - 3 സ്പൂൺ
ഉപ്പ് -പാകത്തിന്
മല്ലിയില - കുറച്ച്
ചിക്കൻ നന്നായി കഴുകി വെള്ളം വാലാൻ വെക്കുക.ചീനച്ചട്ടി ചൂടാക്കി അതിൽ അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വേപ്പില ,വെളുത്തുള്ളി ഇവയുടെ കാൽ ഭാഗം ഇട്ട് നന്നായി ചൂടാക്കുക. തേങ്ങ ചേർത്ത് ഇളക്കുകഇതിലേക്ക് ഏലക്ക കുരുമുളക്, പെ .ജീരകം ഇവ ചേർത്ത് ചൂടാക്കുക. തേങ്ങയിലെ വെള്ളം വറ്റിക്കഴിയുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. തേങ്ങാ വറന്ന് വരുമ്പോൾ പൊടികൾ ചേർക്കുക, മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് ഒന്ന് ആറാൻ വെക്കുക അതിനു ശേഷം അരകല്ലിൽ നന്നായി അരച്ചെടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് ഇഞ്ചി, വെ. ഉള്ളി, പച്ചമുളക്, വേവില തേങ്ങാക്കൊത്ത് ഇവ ചേർത്ത് വഴറ്റുക ചിക്കൻ ചേർത്ത് നല്ല തീയിൽ 5 മിനിറ്റ് തുടരെ ഇളക്കുക.അ
തി നു ശേഷം മൂടിവെച്ച് വേവിക്കുക. മുക്കാൽ വേ കാവുപ്പോൾ പാകത്തിന്
ഉപ്പ് ചേർക്കുക. അരപ്പ് ചിക്കനിൽ ചേർത്ത് നന്നായി ഇളക്കുക. നന്നായി വേവിച്ച് വെള്ളം പറ്റിച്ച് വരട്ടി എടുക്കുക. ആവശ്യമെങ്കിൽ മസാലപ്പൊടി ചേർക്കാം തീ ഓഫ് ചെയ്തതിന ശേഷം മല്ലിയില്ല മുകളിൽ തൂകാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes