മത്തി വരട്ടിയത്
By : Fathima Mayalakkara
മത്തി-10.എണ്ണ൦
ഉളളി-1ചെറുത്
വെളുത്തുള്ളി ചതച്ചത് – 6എണ്ണ൦
പച്ചമുളക് നീളത്തില്‍ കീറിയത് – 3എണ്ണ൦
തക്കാളി അരിഞ്ഞത് – 2
പുളി- ഒരു നാരങ്ങാ വലിപ്പം
കറിവേപ്പില – 2 തണ്ട്
മുളക് പൊടി- 3ടീസ്പൂൺ
കടുക്- 1/2ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാൽ കടുക്, ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില വെളുത്തുള്ളി, ഉളളി,എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇത് നന്നായി വഴറ്റിക്കഴിഞ്ഞാൽ തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാൽ മുളകുപൊടിയും ആവശ്യത്തിന് ഉപ്പു൦ ചേർത്ത് ഇളക്കുക. പിന്നീട് പുളി വെള്ളം ഒഴിക്കുക.
പുളി വെള്ളമൊഴിച്ച് കഴിഞ്ഞാൽ അടച്ച് തിളക്കാൻ വെക്കുക. ആദ്യം അൽപം തിളച്ചാൽ മീന്‍ ഇട്ട് വീണ്ടും വറ്റിച്ചെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes