കാരമല് പുഡി൦ഗ്
By : Fathima Mayalakkara
പാൽ -ഒന്നര ഗ്ളാസ്
പഞ്ചസാര -5 ടീസ്പൂണ്
മുട്ട -5
വാനില -എസ്സ൯സ്-1 ടീസ്പൂണ്
പഞ്ചസാര ഉരുക്കുവാ൯-2ടീസ്പൂണ്
എല്ലാ൦ സ്പൂണ് കൊണ്ട്ഒന്നിച്ചു നന്നായി യോജിപ്പിച്ച് വയ്ക്കുക.ഒരു പാനിൽ ബാക്കിയുള്ള പഞ്ചസാര ഗോൾഡൻ നിറം ആവുന്നതുവരെ ഉരൂക്കണ൦,ഇതില് തന്നെ അടിച്ചുവെച്ചപാൽ ഒഴിച്ച് ചെറിയ തീയിൽ10മിനിറ്റ് സ് റ്റീ൦ചെയ്തെടുക്കണം.ചൂടു മാറിയതിനു ശേഷം ഒരു പ്ലേറ്റില് കമഴ്ത്തി വെച്ച് ഫ്രിഡ്ജില് സെറ്റാകാ൯ വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم