വറുത്തരയ്ച്ച സാമ്പാർ
By : Shalini Gireesh
സാധാരണ സാമ്പാറു വെയ്ക്കാൻ വേണ്ട എല്ലാ കഷ്ണങ്ങളുo വേണം. ഇവിടെ ഞാനും മോളുമെ ഉള്ളു അതു കൊണ്ട് ഐറ്റംസ് കുറവാ ഇതിൽ...
പരിപ്പ്- ഒരു പിടി
കിഴങ്ങ്-2
സവാള-1
മുരിങ്ങയ്ക്ക-1
വെണ്ടയ്ക്ക - 2
ബീൻസ്- 2
തക്കാളി-1
പിഴി പുളി-1 നെല്ലിക്ക വലുപ്പത്തിൽ
മുളക് പൊടി-1 സ്പൂൺ
മല്ലിപൊടി-ഒരു സ്പൂൺ
മഞ്ഞൾ പൊടി-കാൽ സ്പൂൺ
ഉലുവാപ്പൊടി- ഒരു നുള്ള്
ഉപ്പ്- ആവിശ്യത്തിന്
വറുത്തരക്കാൻ- കാൽ മുറി തേങ്ങ
വെളുത്തുള്ളി- മൂന്നാല് അല്ലി
പരിപ്പ് നല്ലതായി കഴുകിയിട്ട് തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ച് ബാക്കി ചേരുവകൾ ചേർത്ത് കുക്കറിൽ 2 വിസിൽ അടുപ്പിക്കണം
( മുളക്‌പൊടിയും മല്ലിപ്പൊടിയും ചൂടാക്കണം).. കുക്കറിലെ വിസിൽ പൂർണ്ണമായും മാറിയിട്ട് തുറന്ന് സാമ്പാറുപൊടിയും വെണ്ടയ്ക്കയും തക്കാളിയും പുളി പിഴിഞ്ഞതും ചേർത്ത് ഒന്നൂടി നല്ലതായി തിളപ്പിക്കണം.. ഇതിനിടയിൽ തേങ്ങ ചിരകി വെളുത്തുള്ളിയും ചേർത്ത് ഗോൾഡൻ ബ്രൗ ൺ കളറിൽ മൂപ്പിച്ച് വാങ്ങണം. തണുത്തതിന് ശേഷം വെള്ളം ചേർക്കാത് അരച്ചെടുക്കണം.. വെള്ളം ചേർത്താൽ കളറുകുറയും... അങ്ങനെ വെണ്ടയ്ക്ക ഒക്കെ ഇട്ട് തിളയ്ക്കുന്ന സാമ്പാറിൽ ഈ വറുത്തരയ്ച്ച അരവ് ചേർത്ത് ഒന്നൂടി തിളപ്പിക്കണം... പിന്നീട് വെളിച്ചെണ്ണയും കടുകും ജീരകവും കറിവേപ്പിലയും കൂട്ടി കടുക് വറുത്ത് താളിക്കണം സാമ്പാർ റെഡി( ഞാൻ വലിയ പാചകക്കാരി അല്ല തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമല്ലോ)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes