Traditional Namboori Whole Mango pickle.
ഉലുവായ മാങ്ങ
ഇത് ഞങ്ങളുടെ ഒരു diffrent variety Pickle ആണ്
By: Valsala Nambudripad
ആവശ്യമായ സാമഗ്രികൾ:
മാങ്ങ 1kg(ചെറിയ മൂത്ത നാടൻ മാങ്ങ). ഉപ്പ്1/2cup,
മുളകുപൊടി 3/4cupനല്ലഎരുവുള്ളത് ,1/4 cupഎരുവുകുറഞ്ഞത് ,
ഉലുവനല്ല പോലെ വറുത്ത്പൊടിച്ചത് ,(ഇല്ലെങ്കിൽ കയ്പ്പ് വരും) ,
കായംവറുത്തു പൊടിച്ചത് 2tsbs.(പൊടികളാണ് ഉപയോഗിക്കുന്ന തെങ്കിൽ നല്ലതു പോലെ ചൂടാക്കിയശേഷം ഉപയോഗിക്കുക.) :
മാങ്ങ കഴുകി തുടക്കുക. ഒരു കത്തി വെച്ചു വരയുക.കഷ്ണങ്ങൾ seedil നിന്നും വിട്ടു പോകരുത്. ഒരു പാത്രത്തില്‍ (നല്ല പോലെ കഴുകി തുടച്ചത്) ആദ്യം കുറച്ച് ഉപ്പ് പിന്നെ മാങ്ങ വീണ്ടും ഉപ്പ് . അങ്ങനെ layer ചെയ്യുക.ഏറ്റവുംമീതെ ഉപ്പ് വരണം.എല്ലാ ദിവസവും ഇളക്കണം.Dry spoon ഉപയോഗിക്കുക.മൂന്നു നാലുദിവസം കൊണ്ട് വെള്ളംമാങ്ങയുടെ നിരപ്പിൽ വരും . എല്ലാ പൊടികളുംചേർത്ത് ഇളക്കുക.വെള്ളം കുറവാണെങ്കിൽ മാത്രം തിളപ്പിച്ച നല്ല പോലെ തണുത്ത വെള്ളം ആവശ്യത്തിനു ചേര്‍ത്ത് കുപ്പിയില്‍ ആക്കുക.
നല്ലെണ്ണ (കുറച്ച് )1tabs കായപ്പൊടി ചേര്‍ത്ത് ചൂടാക്കി തണുത്ത ശേഷം മീതെ ഒഴിച്ച് air tight ആക്കി അടച്ചു വെക്കുക .
Important ഒരു preservatie സും ചേര്‍ക്കാത്തതു കൊണ്ട് കുപ്പി കഴുകി dry ആക്കണം.ഒന്നിലും വെള്ളമയം ഉണ്ടാവാതെ ശ്രദ്ധിക്കുക . ഒരു മാസം കഴിഞ്ഞ് ഉപയോഗിക്കാം . രണ്ടു മൂന്ന് കൊല്ലം കേടില്ലാതെ ഉപയോഗിക്കാം . ഉപ്പ് പല type ആയതുകൊണ്ട് നോക്കി ചേർക്കുക.അധികമാവനുള്ള chance ഉണ്ട് . ഞാന്‍ 3കൊല്ലംമുമ്പ് ഇട്ട താണ് പടത്തിൽ കാണുന്നത്
ചാറു നല്ലപോലെ കുറുകി ഇരിക്കുന്നതാണ് സ്വാദ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes