ബേസൻ ലഡു
കടലമാവ് - രണ്ടു കപ്പ്
നെയ്യ് - അരക്കപ്പ്
പഞ്ചസാര പൊടിച്ചത് - 1 കപ്പ്
ഏലക്കാ - 2 പൊടിച്ചത്
ഉണക്കമുന്തിരി - ഒരു വലിയ സ്പൂൺ
കടലമാവ് ഒരു പാനിലിട്ട് ചെറുതീയിൽ വെച്ച് പത്ത് പന്ത്രണ്ട് മിനിറ്റ് നന്നായി ഇളക്കി വറുക്കുക. ഇതിൽ നെയ്യ് ഉരുക്കിയത് ചേർത്ത് നന്നായി ഇളക്കി അഞ്ച് ആറ് മിനിറ്റ് വീണ്ടും വറുക്കുക. കടലമാവിൽ നിന്നും നെയ്യ് തെളിഞ്ഞ് മൂത്ത മണം വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങുക.ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക . ഏലക്ക പൊടിച്ചതും ഉണക്കമുന്തിരിയും ചേർത്ത് വീണ്ടും ഇളക്കുക. ചൂടാറുമ്പോൾ വലിയ നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടിലഡു തയ്യാറാക്കുക.
By : Jensy Anil

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes