നെമ്മീൻ മസാല
By : Ammu Muraleedharan
നെമ്മീൻ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക.മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ മീനിൽ പുരട്ടി 10 മിനിറ്റ് വക്കുക.ശേഷം മീൻ ചൂടായ എണ്ണയിൽ വറുത്തെടുക്കുക അടുത്ത സ്റ്റെപ്പ് ഗ്രേവി തയ്യാറാക്കുന്ന വിധം. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനുശേഷം സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, ഇഞ്ചി, വെളുത്തുളളി ചതച്ചത്, കറിവേപ്പില,ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക. അതിനുശേഷം മുളക് പൊടി, മല്ലി പൊടി, ഗരംമസാല പൊടി ചേർത്തിളക്കുക.അൽപ്പം വെളളം തളിച്ച് കുഴമ്പ്പരുവത്തിൽ ആകുമ്പോൾ വറുത്ത് വച്ച മീനിട്ട് ഇളക്കുക.നെമ്മീൻ മസാല റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes