റവ ലഡ്ഡു
By : Nisha Srijith
റവ : 1/2kg
ബട്ടർ: 3 tbsp
പഞ്ചസാര പൊടിച്ചത്: 1/2cup
ഏലയ്ക്ക പൊടിച്ചത്: 1/4 tsp
തേൻ : 3tbsp
പാൽ : 5tbsp
Nuts/ kismis : for decoration
ഒരു പാനിൽ ബട്ടർ ഉരുക്കി അതിൽ റവ നന്നായി വറുത്തെടുക്കുക. റവ മൂത്ത മണം വരുമ്പോൾ പഞ്ചസാര പൊടിച്ചത് ചേർക്കുക. 3-4mins
നന്നായി ഇളക്കുക. ഇനി ഏലയ്ക്ക പൊടിച്ചത് ചേർത്തിളക്കി തീ off ചെയ്യുക. ( add crushed pista/nuts or dessicated coconut if u like.)
റവ ഒന്നു തണുത്തു വരുമ്പോൾ തേൻ/milkmaid ചേർത്ത് ഒന്ന് ഇളക്കി കുറച്ച് പാൽ കൂടി ചേർത്ത് ഉണ്ട പിടിക്കുക. ( ഉണ്ട പിടിക്കാൻ എളുപ്പത്തിനാണ് പാൽ ചേർക്കുന്നത്. ) ഉണ്ട പിടിക്കുമ്പോൾ nuts/kismis വച്ചാൽ നല്ല ഭംഗി ഉണ്ടാകും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes