വാനില കുക്കീസ്
By : Gracy Madona Tony
മൈദമാവ് 1 1/2 കപ്പ്
പൊടിച്ച പഞ്ചസാര 3/4 കപ്പ്
ഡാൽഡ 3/4 കപ്പ്
വാനില 1 tsp
ബേക്കിംഗ് പൌഡർ 1/4 tsp
കശുവണ്ടി, ബദാം, ഉണക്കമുന്തിരി ചെറുതായി നുറുക്കിയത് 1/2 കപ്പ്
മഞ്ഞ ഫുഡ് കളർ 1-2 തുള്ളി (വേണെമെങ്കിൽ) 1 സ്പൂൺ പാലിൽ കലക്കി ചേർക്കാം
മൈദാ മാവും baking പൗഡറും ഇടഞ്ഞുഎടുക്കണം ഇതിലോട്ടു പൊടിപഞ്ചസാര,ഡാല്ഡ,വാനില, നട്സും, ഫുഡ് കളറും ചേർത്ത് നന്നായി കുഴച്ചു എടുക്കണം (ചപ്പാത്തി മാവുപോലെ. വേളം ചേർക്കൻപാടില്ല)
ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചു ഒരു ബേക്കിംഗ് ട്രേയിൽ നിരത്തി ചുടായിക്കിടക്കുന്ന ഓവനിൽ 170 ഡി ചൂടിൽ 15 മിനിറ്റ് ബെയിക് ചെയ്‌തു എടുകാം
വേണമെങ്കിൽ നട്സിനു പകരം ഡ്രൈഫ്രൂറ്സോ,ടൂട്ടി ഫ്രൂട്ടിയോ ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes