മുരിങ്ങയില,മുട്ട ചിക്കിയത്By : Navya Neha
എന്നിവ ചീനച്ചട്ടിയില്‍ കടുക് തളിച്ചിട്ട് ചെറുതായി അരിഞ്ഞ ഒരു സവാള,മുന്ന് പച്ച മുളക് എന്നിവ വഴറ്റണം.അതിലോട്ടു രണ്ടു കപ്പ് മുരിങ്ങയിലയും,മുന്ന് സ്പൂണ്‍ തേങ്ങയും,മഞ്ഞള്‍ പൊടിയും ചേര്ത്ത് വഴറ്റണം.അതിലോട്ടു രണ്ടു മുട്ടയും പാകത്തിന് ഉപ്പും ചേര്ത്ത്ട എടുകണം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes