ഇഡ്‌ഡലിക്കും ദോശക്കും പറ്റിയ ചമ്മന്തി .
By : Sindhu Suresh
വേണ്ട സാധനങ്ങൾ :
തൈര് -1 കപ്പ്
പച്ചമുളക് -3-4 എണ്ണം
തേങ്ങാ ചിരവിയത് -2കപ്പ്
ഇഞ്ചി - 1 മീഡിയം പീസ്
ഉപ്പു -1 സ്പൂൺ
ഇതെല്ലാം കൂടെ ഒരു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക ഇത് ഒരു പാത്രത്തിൽ ആക്കിയാട്ടെ .
അടുത്തതായി ഒരു ചെറിയ പാനിൽ 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു കടുക് , ചെറുതായി അരിഞ്ഞ ഉള്ളി , കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ചൂടോടെ അത് അരച്ച് വച്ച മിക്സിലേക്കു ചേർക്കുക .
അതെ ....എല്ലാവർക്കും അറിയാവുന്നതായിരിക്കും ...എന്നാൽ അറിയാത്തവർക്ക് വേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു ...
എച്ചൂസ് മീ ...എന്താ , സിമ്പിൾ ആയി chutney ഉണ്ടാക്കുന്നത് നിങ്ങള്ക്ക് ഇഷ്ടമല്ലേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes