അച്ചിങ്ങ മെഴുക്കുപുരട്ടി വളരെ എളുപ്പത്തിൽ ഉണ്ടാക്കവുന്നതാണ്. വളരെ സിമ്പിളും പവർഫുള്ളും
വെളിച്ചെണ്ണയിൽ കടുക്കുപ്പൊട്ടിക്കുക, അതിൽ ചെറിയ ഉള്ളി അരിഞ്ഞത് വഴറ്റി എടുക്കുക. അതിലേക്ക് അൽപ്പം (കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, മുളക്പൊടി ) എന്നിവ ചേർക്കുക. അരിഞ്ഞുവെച്ച അച്ചിങ്ങ/പയർ ചേർത്ത് വഴറ്റുക. പാത്രത്തിൽ അടിപിടിക്കുമ്പോൾ അൽപ്പം അൽപ്പം വെള്ളം ചേർക്കാം. ശരിക്ക് വെന്ത് പറ്റിച്ചെടുക്കുക.
ഉള്ളി വഴറ്റുമ്പോൾ തേങ്ങാക്കൊത്ത് ഇടുന്നതും നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم