ഉണക്കചെമ്മീന്‍ അവിയല്‍........
By : Indulekha S Nair
മാങ്ങ...ഒന്ന് ചെറുത്
അവിയല്‍കഷ്ണങ്ങള്‍
1.തേങ്ങ..അരമുറി
മഞ്ഞള്‍ പൊടി ....പച്ചമുളക് 4
ഒരുനുള്ള് ജീരകം
ചെറിയഉള്ളി ഒരു 5എണ്ണം ഇവഅവിയല്‍പരുവത്തില്‍ അരച്ചെടുത്തത്....
കറിവേപ്പില.........
2.ഉണക്കചെമ്മീന്‍ ..ഒരുപിടി
( ചെമ്മീന്‍ കഴുകിഇത്തിരിഉപ്പും മുളകുപൊടിയുംഇട്ടു ചെറുതായിവറുത്തെടുക്കുക
.......പകുതിവറവ്മതി..)അല്ല ാതെയുംചേര്ക്കാം.
കഷ്ണങ്ങള്‍മഞ്ഞള്‍പൊടിയും ഉപ്പും പച്ചമുളകും ചെമ്മീനും ആവശ്യത്തിനുവെള്ളവും ഒഴിച്ച് വേവിക്കുക.(ചെമ്മീന്വറത്താ ന്ചേര്ക്കുന്നത്എങ്കില് മാങ്ങചേര്ക്കുമ്പോള്ചേര് ത്താല്മതി)....വെന്തുവരുമ് പോള്മാങ്ങചേര്ക്കുക....അത ിനുശേഷംഅരപ്പ്ചേര്ത്തു
(അരപ്പ് ഒന്ന് വേറെചൂടാക്കിയശേഷം കഷ്ണങ്ങളില്‍ ചേര്‍ക്കുക.....അല്ലെങ്കില്‍ കഷ്ണങ്ങള്‍കുഴഞ്ഞുപോവും)... കുറച്ചുവെളിച്ചെണ്ണയും കറിവേപ്പിലയുംഇട്ട്അടച്ചുവയ ്ക്കുക.
By : Indulekha S Nair
മാങ്ങ...ഒന്ന് ചെറുത്
അവിയല്‍കഷ്ണങ്ങള്‍
1.തേങ്ങ..അരമുറി
മഞ്ഞള്‍ പൊടി ....പച്ചമുളക് 4
ഒരുനുള്ള് ജീരകം
ചെറിയഉള്ളി ഒരു 5എണ്ണം ഇവഅവിയല്‍പരുവത്തില്‍ അരച്ചെടുത്തത്....
കറിവേപ്പില.........
2.ഉണക്കചെമ്മീന്‍ ..ഒരുപിടി
( ചെമ്മീന്‍ കഴുകിഇത്തിരിഉപ്പും മുളകുപൊടിയുംഇട്ടു ചെറുതായിവറുത്തെടുക്കുക
.......പകുതിവറവ്മതി..)അല്ല
കഷ്ണങ്ങള്‍മഞ്ഞള്‍പൊടിയും ഉപ്പും പച്ചമുളകും ചെമ്മീനും ആവശ്യത്തിനുവെള്ളവും ഒഴിച്ച് വേവിക്കുക.(ചെമ്മീന്വറത്താ
(അരപ്പ് ഒന്ന് വേറെചൂടാക്കിയശേഷം കഷ്ണങ്ങളില്‍ ചേര്‍ക്കുക.....അല്ലെങ്കില്‍
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes