അപ്പവും, അയിലക്കറിയും
By : Murali Sudhakaran
1. അയില - 6 എണ്ണം (കുഞ്ഞന്‍ അയിലയാണ്)
2. ഇഞ്ചി അരിഞ്ഞത് - 2 tspn
വെളുത്തുളളി ചതച്ചത് - 2tspn
സവാള അരിഞ്ഞത് - ഒരു പകുതി
പച്ചമുളക് അരിഞ്ഞത് - 4 എണ്ണം
കറിവേപ്പില - 2തണ്ട്
3. മുളകുപൊടി - 4 tspn
മല്ലിപ്പൊടി - 11/2 tspn
മഞ്ഞള്‍പൊടി - 1/2 tspn
കുരുമുളകുപൊടി - 1/2 tspn
4. വെളിച്ചെണ്ണ - 2 tbl spn
5. ഉപ്പ് പാകത്തിന്
6. ഉലുവ വറുത്ത് പൊടിച്ചത് - 1/2 tspn
7. കുടംപുളി - 4 ചുള
8. തക്കാളി - 1 എട്ടാക്കി മുറിക്കുക
By : Murali Sudhakaran
1. അയില - 6 എണ്ണം (കുഞ്ഞന്‍ അയിലയാണ്)
2. ഇഞ്ചി അരിഞ്ഞത് - 2 tspn
വെളുത്തുളളി ചതച്ചത് - 2tspn
സവാള അരിഞ്ഞത് - ഒരു പകുതി
പച്ചമുളക് അരിഞ്ഞത് - 4 എണ്ണം
കറിവേപ്പില - 2തണ്ട്
3. മുളകുപൊടി - 4 tspn
മല്ലിപ്പൊടി - 11/2 tspn
മഞ്ഞള്‍പൊടി - 1/2 tspn
കുരുമുളകുപൊടി - 1/2 tspn
4. വെളിച്ചെണ്ണ - 2 tbl spn
5. ഉപ്പ് പാകത്തിന്
6. ഉലുവ വറുത്ത് പൊടിച്ചത് - 1/2 tspn
7. കുടംപുളി - 4 ചുള
8. തക്കാളി - 1 എട്ടാക്കി മുറിക്കുക
തയ്യാറാക്കുന്ന വിധം
***********************
ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുംപോള്‍ വെളിച്ചെണ്ണയൊഴിച്ച് രണ്ടാമത്തെ ചേരുവകള്‍ യഥാക്രമം ചേര്‍ത്ത് വഴററുക. അതിലേക്ക് മൂന്നാമത്തെ പൊടികള്‍ ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക, കരിയാതെ നോക്കണം. ഇതിലേക്ക് ഒരുകപ് വെളളമൊഴിച്ച് തക്കാളിയും പുളിയുമിട്ട് മൂടിവെച്ച് 10 മിനിററ് കുറഞ്ഞ തീയില്‍ വേവിക്കുക. അതിനു ശേഷം മീന്‍ ചേര്‍ത്ത്, വെളളം വററിയിട്ടുണ്ടെന്‍കില്‍ അല്‍പം വെളളവും ഒഴിച്ച് ഉപ്പുമിട്ട് മൂടിവെച്ച് തീ കുറച്ച് ഒരു 10 മിനിററ് കൂടി വേവിക്കുക. വാങ്ങിവെച്ച് ഉലുവപ്പൊടിയും, ഒരുനുളള് പഞ്ചസാരയും തൂവി, മീന്‍ ഉടയാതെ ഒന്നിളക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴിക്കാന്‍ എടുക്കാം, അപ്പോഴേക്കും രുചി പാകമായിട്ടുണ്ടാകും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes