ഇഫ്താര്‍ സ്പെഷ്യല്‍ നെയ്യട
ചേരുവകള്‍
മൈദ- 1 cup
പാല്‍ - 1 cup
മുട്ട -4
പഞ്ചസാര - ¾ cup...
ഏലയ്കാപ്പൊടി -1/4 table spoon
നെയ് - 3-4 tsp
ഉപ്പ്
അണ്ടിപ്പരിപ്പ്
കിസ്മിസ്സ്
തയ്യാറാക്കുന്ന വിധം
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.
അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക.ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക.അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക.
അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക.മൂ ടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക.ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക.
ചേരുവകള്‍
മൈദ- 1 cup
പാല്‍ - 1 cup
മുട്ട -4
പഞ്ചസാര - ¾ cup...
ഏലയ്കാപ്പൊടി -1/4 table spoon
നെയ് - 3-4 tsp
ഉപ്പ്
അണ്ടിപ്പരിപ്പ്
കിസ്മിസ്സ്
തയ്യാറാക്കുന്ന വിധം
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.
അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക.ഉറച്ചുകഴിഞ്ഞാല്‍
അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക.മൂ ടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക.ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes