നാലുമണി പലഹാരം...ഓട്ടട By : Rajani Venugopal
ആവശ്യത്തിന് അരിപ്പൊടി ചൂടു വെള്ളത്തിൽ ശേഷം ഉപ്പും കൂട്ടി കുഴച്ചു വയ്ക്കുക. തേങ്ങ ചിരകിയതില് കുറച്ച് ശർക്കര,ഏലക്കായ ഇവ മിക്സ് ചെയ്തു വയ്ക്കുക. വാഴയിലയിൽ മാവ് കനം കുറച്ച് പരത്തി നടുക്ക് തേങ്ങ മിക്സ് വച്ച് ഇല മടക്കി ദോശക്കല്ലില് ചുട്ടെടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes