സ്പെഷ്യൽ ബിരിയാണി
By : Sree Harish
വീക്ക് എൻഡ് സ്പെഷ്യൽ ഒരു കിടിലൻ ബിരിയാണി ആയാലോ ..ചിക്കൻ വറുത്ത ബിരിയാണി !!
ചിക്കൻ വൃത്തിയാക്കി (1 kg ) ഒരു സ്പൂൺ കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മസാലപ്പൊടിയും ഉപ്പും ചേർത്ത് അര മണിക്കൂർ വെച്ച ശേഷം പാനിൽ നെയ്യൊഴിച്ചു ഇരു പുറവും മൊരിച്ചെടുക്കുക. മറ്റൊരു
പാനിൽ നെയ്യ് ചൂടാക്കി ഒര് നുള്ള് സാധാരണ ജീരകം ഇടുക . 4 സവാള നീളത്തിൽ അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് 10 കുഞ്ഞുള്ളി ചെറിയ കഷ്ണം ഇഞ്ചി 6-8 വെളുത്തുള്ളി അല്ലികൾ 15 പച്ചമുളക് ഇത്രയും ഒന്ന് ചതചെടുത്തത് ചേർത്ത് ബ്രൌൺ നിറമാകും വരെ വഴറ്റുക.കുറച്ചു പൈനാപ്പിൾ കഷ്ണങ്ങളും ചേർത്തിളക്കുക .ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കനും 2 തക്കാളി അരിഞ്ഞതും രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ നാരങ്ങ നീരും. 3 ടേബിൾ സ്പൂൺ മസാലപ്പൊടിയും (പെരുംജീരകം , ഗ്രാമ്പൂ, ഏലക്ക , പട്ട,കുരുമുളക് തുടങ്ങിയ മസാലകൾ ചൂടാക്കിപ്പൊടിച്ച ത് ) ആവശ്യത്തിന് ഉപ്പുംചേർത്ത് വേവിക്കുക്ക.മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ചേർത്തിളക്കി വറുത്ത ചിക്കൻ ചേർത്തു അടച്ചു വേവിക്കുക .വെന്തു ഗ്രേവി കുറുകി വരുമ്പോൾ വാങ്ങി വെക്കുക.മസാല റെഡി
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് 3 കപ്പ് ബാസ്മതി റൈസ് 90% വേവിച്ചു ഡ്രൈൻ ചെയ്തു വെക്കുക്ക(വെള്ളത്തിൽ നെയ്യ് , ഉപ്പ് ഒരു ചെറിയ കഷ്ണം പട്ട , ബേ ലീഫ് എന്നിവ ചേര്ക്കാൻ മറക്കരുത് ..)ഇനി ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ അല്പ്പം നെയ് പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന മസാല അത്ന്റെ മുകളിൽ ചോറ് അങ്ങനെ സെറ്റ് ചെയ്യുക . ഏറ്റവും മുകളിലത്തെ ലെയർ ചോറായി രിക്കണം. low ഫ്ലയ്മിൽ 10 മിനിട്ട് അടച്ചു വെച്ച് ദം അക്കിയെടുക്കം. അല്ലെങ്ങിൽ ഒരു oven സേഫ് bake ware എടുത്തു അതിൽ ലയെർ ചെയ്തു 20 മിനിട്ട് bake ചെയ്തു എടുക്കാം . നെയ്യിൽ വറുത്ത ഉള്ളി, നട്ട് മിക്സ്, പൈൻ ആപ്പിൾ pieces . വെച്ച് garnish ചെയ്യാം.രുചികരമായ സ്പെഷ്യൽ ബിരിയാണി റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes