കല്ലുമ്മക്കായ് വരട്ടിയത്
By : Fathima Mayalakkara
കല്ലുമ്മക്കായ് - 250ഗ്രാം
ഉള്ളി - 1എണ്ണം
പച്ചമുളക് - 3
വെളുത്തുള്ളി - 6അല്ലി
തക്കാളി - 1വലുത് എണ്ണം
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
പുളി -ചെറുനാരങ്ങാ വലുപ്പത്തില്‍
കറിവേപ്പില-1തണ്ട്
ഉലുവ - 1/2 ടീസ്പൂണ്‍
കടുക്-1/4ടീസ്പൂണ്‍
വെളിച്ചെണ്ണ ,ഉപ്പ്-ആവശ്യത്തിന്
കല്ലുമ്മക്കായ് കഴുകി വൃത്തിയായി എടുക്കുക. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉലുവ, കടുക് ഇട്ട് പൊട്ടിക്കുക.അരിഞ്ഞു വച്ച ഉള്ളി, പച്ചമുളക്,കറിവേപ്പില ചതച്ച വെളുത്തുള്ളി എന്നിവ ചേർത്ത് നിറം മാറുന്നതുവരെ വഴറ്റുക ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അതിലേക്ക് പുളി പിഴിഞ്ഞ വെളളവു൦ ഒഴിച്ച് കല്ലുമ്മക്കായും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി കുറച്ച് സമയ൦ വേവിച്ച് വരട്ടിയെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes