ശർക്കര ചെറുപയർ
By : Asha Faisal
എണ്ണയും sugarum ചേർക്കാത്ത dish വേണമെന്ന് ആരോ ഇവിടെ പറയുന്നത് കേട്ടു. അതുകൊണ്ടാണീ post. എല്ലാർക്കും അറിയുമായിരിക്കും. ന്നാലും...
Ingredients
ശർക്കര 3Cubes
റാഗിപ്പൊടി 3Spoon
ചെറുപയർ വേവിച്ചത് 1Cup
തേങ്ങ ചിരകിയത് 2Spoon
ഉപ്പ് 1നുള്ള്
ശർക്കര 1Glass വെള്ളമൊഴിച്ചു paniyakkanam. വേവിച്ച ചെറുപയർ അതിലിട്ടു തിളപ്പിക്കണം. തേങ്ങയുംഉപ്പും ചേർക്കണം. Ragippodi കുറച്ചു വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിക്കണം. ഇളക്കി കുറുക്കി എടുക്കണം. ഇത്രേ ള്ളൂ. വൻപയർ കൊണ്ടും ഇതുണ്ടാക്കാം.. അയേണിന്റെയും പ്രോട്ടീൻ ന്റെയും കലവറയാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes