ബീഫ് കൂർക്ക കറി
By : Abitha Babu
ബീഫ് - 1 കിലോ
സവാള - 2
പച്ചമുളക് - 5
ഇഞ്ചി _1 കഷ്ണം
വെളുത്തുള്ളി -1 കുടം
വേപ്പില - 1 പിടി
പെരം ജീരകം -1 സ്പൂൺ
കുരുമുളക് - 1 സ്പൂൺ
ഗരം മസാല - 2 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മല്ലിപ്പൊടി - 2.5 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4
കൂർക്ക - 1/2 കിലോ
തേങ്ങ - 1 മുറി
ഉപ്പ്
വെളിച്ചണ്ണ
പാകം ചെയ്യുന്ന വിധം
-------------------------- ----
ബീഫ് നന്നായി കഴുകി സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ,വേപ്പില ,ഉപ്പ് ,മഞ്ഞൾപ്പൊടി ,കുറച്ച് ഗരം മസാല എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി തിരുമി 3 വിസൽ കേൾക്കുന്നതു വരെ വേവിക്കുക .കൂർക്ക കഴുകി വൃത്തിയാക്കി പകുതി വേവായ ബീഫിൽ ചേർത്ത് 2 വിസൽ കൂടി കേട്ട് ഗ്യാസ് ഓഫ് ചെയ്യുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചണ്ണ ഒഴിച്ച് പെരുജീരകവും ,കുരുമുളകും ,2 കഷണം വെളുത്തുള്ളി ഇട്ട് പൊട്ടിയ ശേഷം തേങ്ങ ചുമക്കെ വറുക്കുക അതിലേക്ക് മല്ലിപ്പൊടി ,മുളക് പൊടി ,ഗരം മസാല എന്നിവ കൂടി ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കുക ഇത് വെള്ളം തൊടാതെ അരച്ച് ബീഫ് കൂർക്ക വേവിച്ചതിൽ ചേർത്ത് എണ്ണതെളിയുന്നതുവരെ തിളക്കാൻ അനുവദിക്കുക .അതിനു ശേഷം വെളുത്തുള്ളി ചുവന്നള്ളി ,കറിവേപ്പില ചേർത്ത് താളിക്കുക .
By : Abitha Babu
ബീഫ് - 1 കിലോ
സവാള - 2
പച്ചമുളക് - 5
ഇഞ്ചി _1 കഷ്ണം
വെളുത്തുള്ളി -1 കുടം
വേപ്പില - 1 പിടി
പെരം ജീരകം -1 സ്പൂൺ
കുരുമുളക് - 1 സ്പൂൺ
ഗരം മസാല - 2 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മല്ലിപ്പൊടി - 2.5 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4
കൂർക്ക - 1/2 കിലോ
തേങ്ങ - 1 മുറി
ഉപ്പ്
വെളിച്ചണ്ണ
പാകം ചെയ്യുന്ന വിധം
--------------------------
ബീഫ് നന്നായി കഴുകി സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ,വേപ്പില ,ഉപ്പ് ,മഞ്ഞൾപ്പൊടി ,കുറച്ച് ഗരം മസാല എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി തിരുമി 3 വിസൽ കേൾക്കുന്നതു വരെ വേവിക്കുക .കൂർക്ക കഴുകി വൃത്തിയാക്കി പകുതി വേവായ ബീഫിൽ ചേർത്ത് 2 വിസൽ കൂടി കേട്ട് ഗ്യാസ് ഓഫ് ചെയ്യുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചണ്ണ ഒഴിച്ച് പെരുജീരകവും ,കുരുമുളകും ,2 കഷണം വെളുത്തുള്ളി ഇട്ട് പൊട്ടിയ ശേഷം തേങ്ങ ചുമക്കെ വറുക്കുക അതിലേക്ക് മല്ലിപ്പൊടി ,മുളക് പൊടി ,ഗരം മസാല എന്നിവ കൂടി ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കുക ഇത് വെള്ളം തൊടാതെ അരച്ച് ബീഫ് കൂർക്ക വേവിച്ചതിൽ ചേർത്ത് എണ്ണതെളിയുന്നതുവരെ തിളക്കാൻ അനുവദിക്കുക .അതിനു ശേഷം വെളുത്തുള്ളി ചുവന്നള്ളി ,കറിവേപ്പില ചേർത്ത് താളിക്കുക .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes